മാതാവ് റോസമ്മ (കിഴക്കെയിൽ കുടുംബാംഗമാണ്)
ഭാര്യ : ജിസ്മി
മക്കൾ :കെവിൻ മെൽവിൻ
സഹോദരി : സോണിയ
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ്
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ (03-07-2024 ബുധനാഴ്ച) വൈകുന്നേരം 04 മണിയ്ക്ക് സെന്റ് ജോർജ് ചർച്ച് ചമൽ
