താമരശ്ശേരി : ചമൽ
പരേതനായ നെല്ലിക്കാംകണ്ടിയിൽ ചെക്കുവിൻ്റെ ഭാര്യ നെല്ലിക്കാംകണ്ടിയിൽ കമല (76) നിര്യാതയായി.
മകൾ: ആനന്തവല്ലി.
മരുമകൻ: ചന്തുക്കുട്ടി
സഹോദരങ്ങൾ: തങ്ക, പുഷ്പ, ചന്ദ്രൻ
സംസ്ക്കാരം ചടങ്ങുകൾ ഇന്ന് (16-01-2026 വെള്ളിയാഴ്ച്ച) വൈകുന്നേരം 5 ന് ചമൽ പ്ലാത്തോട്ടം,നെല്ലിക്കാംകണ്ടി വീട്ടുവളപ്പിൽ.
