Trending

നിര്യായാതനായി

പുതുപ്പാടി:

കണ്ണപ്പൻകുണ്ട്‌ *കടയ്ക്കൽ കെ എ ജോർജ് (95) അന്തരിച്ചു.* സംസ്‌കാരം ബുധൻ പകൽ മൂന്നിന്‌ ഐപിസി പുതുപ്പാടി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (പുളിമൂട്ടിൽകുടുംബാഗം). മക്കൾ: ജയിംസ്, ഓമന, സെൽവൻ, അജി, മനോജ്  K G മരുമക്കൾ: അമ്മിണി, ചെറിയാൻ, ഷേർളി, ബിനിലി, അനുമോൾ (കൊച്ചേത്ത് കുടുംബാഗം).

Post a Comment

Previous Post Next Post