കൊടുവള്ളി: സൗത്ത് കൊടുവള്ളി കൂരിമണ്ണിൽ പരേതനായ സയ്യിദ് പൂക്കോയ തങ്ങളുടെ മകൻ സയ്യിദ് അറ്റക്കോയ തങ്ങൾ(71) നിര്യാതനായി.
മാതാവ്: പരേതയായ മുത്തു ബീവി
ഭാര്യ: നസീഫ ബീവി
മകൻ: സയ്യിദ് മുസമ്മിൽ
മരുമകൾ: ഹാജിസ ബീവി
സഹോദരങ്ങൾ: പരേതയായ റുഖിയ്യ ബീവി, സയ്യിദ് ഹസൻ കോയ തങ്ങൾ, സയ്യിദ് സാലിഹ് തങ്ങൾ, ശരീഫ ബീവി, ജമീല ബീവി, സുഹറ ബീവി, സഫിയ ബീവി
