പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 2021-22 വർഷത്തെ നികുതി പിരിവ് ഊർജിതമാക്കുന്നതിനും,തൊഴിൽ നികുതി, ലൈസൻസ് ഫീസ് തുടങ്ങിയ മറ്റു ഫീസുകളും അടക്കുന്നതിനും പൊതുജനങ്ങളുടെ സൗകര്യാർത്ഥം പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് 31 വരെയുള്ള മുഴുവൻ അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.