കോടഞ്ചേരി: കളപ്പുറം താമസിക്കുന്ന പരേതനായ കുന്നുമ്പുറത്ത് മൊയ്തുണ്ണി എന്നവരുടെ ഭാര്യ ബിയ്യാത്തുമ്മ (80) നിര്യാതയായി.
മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ, മറിയം, ഹാജറ, റംല, ആമിന
ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് കളപ്പുറം ജുമാമസ്ജിദ്ൽ നമസ്കാരം ഈന്ന് രാത്രി 9-30ന്നു പാലക്കൽ ഖബർസ്ഥാനിൽ നടക്കും
