പുതുപ്പാടി :
പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ SSLC പഠന ക്യാമ്പ് ആരംഭിച്ചു. 9 മണി മുതൽ 5.30 വരെ നീളുന്ന ദശദിന ക്യാമ്പിന്റെ
ഔപചാരികമായ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി അംബിക മംഗലത്ത് നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ ശിഹാബ് അടിവാരം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ അമൽ രാജ്, SPG കൺവീനർ PK മജീദ്,അധ്യാപകരായ ശ്രീലത , ജ്യോതി നാരായണൻ , ഷാജികുമാർ വിദ്യാർത്ഥി പ്രതിനിധി ഷാജഹാൻ എന്നിവർ സംസാരിച്ചു. പ്രഥാനാധ്യാപകൻ ശ്രീ ശ്യാംകുമാർ സ്വാഗതവും മറിയ ടീച്ചർ നന്ദിയും ആശംസിച്ചു.