Trending

മരണപ്പെട്ടു



ഈങ്ങാപ്പുഴ പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ്(40) സൗദി അറേബ്യയിലെ ബുറെെദയില്‍ കുഴഞ്ഞ് വീണ് മരിച്ചു.  ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


ഭാര്യ: ഷബ്ന. രണ്ടു കുട്ടികളുണ്ട് .


നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Post a Comment

Previous Post Next Post