Trending

No title

പതിനാറുകാരി മരിച്ച നിലയിൽ




പുതുപ്പാടി:അടിവാരം മേലെ പൊട്ടി കൈ വിനുവിൻ്റെ മകൾ വിദ്യ (16)നെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


പുതുപ്പാടി ഹൈസ്കൂളിൽ ഈ വർഷം SSLCപഠനം പൂർത്തീകരിച്ച് +1 പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.


മാതാവ്: ബീന.

സഹോദരങ്ങൾ: വിസ്മമയ, വിഷ്ണു.

Post a Comment

Previous Post Next Post