Trending

മുഹറം;പൊതു അവധിയിൽ മാറ്റം.




മുഹറത്തോടനുബന്ധിച്ച സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. ആഗസ്റ്റ് എട്ടിൽ നിന്ന് ഒമ്പതാം തിയ്യതിയിലേക്കാണ് പൊതു അവധി സർക്കാർ പുനർ നിശ്ചയിച്ചത്.

സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും സ അന്നേ ദിവസം അവധിയായിരിക്കും

Post a Comment

Previous Post Next Post