താമരശ്ശേരി : താമരശ്ശേരിയിലെ മുൻ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാനും കൊടുവള്ളി ബ്ലോക്ക് മെമ്പറും കല-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവു മായിരുന്ന കെ എം രാമൻകുട്ടി മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബം താമരശ്ശേരി പെയിൻ ആന്റ് പാലിയേറ്റീവിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ വെച്ചു നടന്ന ചടങ്ങിൽ സൂപ്രണ്ട് ചുമതലയുള്ള ഡോക്ടർ കേശവനുണ്ണി ഹോസ്പിറ്റൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി....