Trending

നിര്യാതനായി.





താമരശ്ശേരി : കയ്യേലിക്കൽ, കമ്മാളം ക്കുന്നത്ത് കേളുക്കുട്ടി (75 ) നിര്യാതനായി.



ശ്രീ പോർക്കലി ചാരിറ്റബിൾ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം, താമരശ്ശേരി കോട്ടയിൽ ക്ഷേത്രം മുൻ വൈസ് പ്രസിഡണ്ട്, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് .(റിട്ട. KSRTC.) .
ഭാര്യ: ചന്ദ്രമതി. 

മക്കൾ: അനീഷ് കുമാർ ,അനൂപ്. 

മരുമകൾ: ദിവ്യ.

സഹോദരങ്ങൾ: ദേവകി, പരേതരായ വേലുക്കുട്ടി, ചാത്തുക്കുട്ടി, ബാലൻ.


Post a Comment

Previous Post Next Post