Trending

ഹോണ്‍ മുഴക്കിയെത്തിയ സ്വകാര്യ ബസിനു മുന്നില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവർ.


മലപ്പുറം: കൊണ്ടോട്ടിയില്‍ ഹോണ്‍ മുഴക്കിയെത്തിയ സ്വകാര്യ ബസിനു മുന്നില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവർ. ബസിനു സൈഡ്‌ കൊടുക്കാത്തതിനു ഹോണ്‍ മുഴക്കിയതോടെയാണ് ഓട്ടോ ഡ്രൈവർ വടിവാള്‍ വീശി ഭീഷണി മുഴക്കിയത്
കൊണ്ടോട്ടി കോട്ടപ്പുറത്ത് വെള്ളിയാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം നടന്നത്. പിന്നില്‍ വന്ന ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..
.

Post a Comment

Previous Post Next Post