കട്ടിപ്പാറ : കട്ടിപ്പാറയിലെ ആദ്യകാല വ്യാപാരി നൊച്ചി പറമ്പത്ത് ശ്രീ. കേളു കുട്ടി നായർ (86) അന്തരിച്ചു.
ഭാര്യ : കാർത്ത്യയാനി അമ്മ .
മക്കൾ : സർജിത്ത്, രഞ്ജിത്ത്, ശ്രീജിത്ത്.
മരുമക്കൾ : സ്മിജ , വിജിത്ര.
സംസ്കാരം ചടങ്ങുകൾ
തിയ്യതി - 24-07-2024 ബുധൻ
സമയം - രാവിലെ 11.30
സ്ഥലം - വീട്ടുവളപ്പിൽ
