പുതുപ്പാടി സെക്ഷൻ പരിധിയിൽ നാളെ ( 02-07-2024 ചൊവ്വ ) റോഡ് നവീകരണത്തിന്റെ ഭാഗമായി പോസ്റ്റ് മാറ്റുന്ന ജോലി നടക്കുന്നതിനാൽ
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ
മാവുള്ളപ്പോയിൽ , മേനോൻ പാറ , കല്ലുള്ളതോട് എന്നി ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും
Our website uses cookies to improve your experience. Learn more
Ok