Trending

നിര്യാതയായി.




താമരശ്ശേരി: പരപ്പൻപോയിൽ താഴത്ത് വലത്ത് ഷിജി (50) നിര്യാതയായി.

ഭർത്താവ് : അനീഷ്‌കുമാർ (ചെത്ത് തൊഴിലാളി CITU താമരശ്ശേരി റേഞ്ച് അണ്ടോണ). 

മക്കൾ : അനുഷ, അനന്തു,  അർജുൻ 

മരുമകൻ : മബേഷ് അമ്പായത്തോട്

മാതാപിതാക്കൾ : പരേതരായ രാഘവൻ വൈദ്യർ (വകേരി) രാജമ്മ 

സഹോദരങ്ങൾ:  റെജി(പരേത),സജി


Post a Comment

Previous Post Next Post