Trending

വേനക്കാവ് - കോഴിക്കോട് ബസ് സർവീസ് പുനർ ആരംഭിച്ചു.



കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വാർഡ് 5- ൽ മുടങ്ങി കിടന്ന കോഴിക്കോട്‌ - വേനക്കാവ് സർവീസ് പുനരാരംഭിച്ചു. ഫ്ലാഗ് ഓഫ്‌ പഞ്ചായത്ത് പ്രസിഡൻ്റ് പി. സജീന നിർവഹിച്ചു.വാർഡ് മെമ്പർ പി സി തോമസ് അദ്ധ്യഷനായിരുന്നു.

മുൻ വാർഡ് മെമ്പർ അനിത രവിന്ദ്രൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൗമ്യ പ്രജിഷ്, ശ്രിജില ശ്രിജിത്ത് , സിന്ധു ബാബു ,പി എ നാസർ, എൻ.രവി, നൗഷാദ്, വി.എം ബിജു, എം.കെ .അബ്ദുൾ സമദ്, വി.ആർ, സതിഷ് കുമാർ, വി.കെ മൊയ്തു ഹാജി,ടി.വിനോദ് കുമാർ 
 എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post