കട്ടിപ്പാറ: ചമൽ സെൻ്റ് ജോർജ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. ഗീവർഗ്ഗീസിൻ്റയും പരി.കന്യകാമറിയത്തിൻ്റെയും വി. സെബസ്ത്യാനോസിൻ്റയും സംയുക്ത തിരുനാൾ മഹോൽസവം 2026 ഫെബ്രുവരി 6 ന് ആരംഭിച്ചു.
6 ന് വെള്ളിയാഴ്ച 5.pm ന് തിരുനാൾ കൊടിയേറ്റ് മരിച്ചവരുടെ ഓർമ വിശുദ്ധ കുർബാന. റവ. ഫാ. കുര്യാക്കോസ് പാലക്കിൽ (വൈസ് റെക്ടർ - സെൻ്റ് അൽഫോൻസ മൈനർ സെമിനാരി , താമരശ്ശേരി. ചമൽ ഇടവക വികാരി ഫാദർ ജിൻറ്റോ വരകിൽ സിമിത്തേരി സന്ദർശനത്തിന് നേതൃത്വം കൊടുത്തു.
Tags:
LOCAL NEWS