Trending

വലിയ ഒരു സംഖ്യ. വീണ് കിട്ടിയിട്ടുണ്ട്



*കോഴിക്കോട്*

കൂളിമാടിനും നായർ കുഴിക്കും ഇടയിൽ  വലിയ  സംഖ്യ വീണു കിട്ടിയിട്ടുണ്ട് MVR ക്യാൻസൽ സെന്ററിലേക്ക് പോകുന്ന റൂട്ട് ആയതിനാൽ  ഏതെങ്കിലും പാവപ്പെട്ട രോഗിയുടെതായിരിക്കാം  അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ വാർത്ത ഇതിന്റെ യഥാർത്ഥ അവകാശിയുടെ കയ്യിൽ എത്തുന്നതുവരെ ഷെയർ ചെയ്യുക

 ബന്ധപ്പെടേണ്ട നമ്പർ 9846252628

Post a Comment

Previous Post Next Post