ചമൽ: ചമൽ ഗവ : എൽ പി സ്കൂളിലെ LSS പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു LSS നേടിയ സ്കൂളിന് അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു.
LSS വിജയം കൈവരിച്ച അഭിനന്ദ് ഷാജി, പാർവണ എസ്, നിവേദ് കെ ശോഭിഷ് എന്നീ വിദ്യാർത്ഥികളെ സ്കൂൾ HM ലിസി ടീച്ചർ മൊമെന്റോ നൽകി ആദരിച്ചത്.
