ഇന്ന് രാവിലെ (9.20 am ) വേളൂരിൽ നിന്നും കുമുള്ളി സെന്റ് മീരാസ് സ്കൂൾ യാത്രയിൽ അസി അഷ്‌റഫ് എന്ന 6- ക്ലാസ്സ് വിദ്യാർത്ഥിയെ കാണ്മാനില്ല. കാണാതാവുമ്പോൾ ഉള്ള വേഷം - ബിസ്‌ക്കറ് കളർ ഷർട്ട്, ഗ്രെ കളർ പാന്റ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത്തോളി പോലീസ് സ്റ്റേഷനിലോ. താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.
8943910287