Trending

നിര്യാതനായി


കൈതപോയിൽ :-ആനോറമ്മൽ താമസിക്കുന്ന പരേതനായ സൈതലവി എന്നവരുടെ മകൻ ഉമ്മർ (55) മരണപ്പെട്ടു


മാതാവ് :പരേതയായ മറിയ ഭാര്യ :നഫീസ,
മക്കൾ : ജംഷിദ്, ജംഷീർ, ജാസിർ, ഷുഹൈബ്, യൂനുസ്
സഹോദരങ്ങൾ : പരേതനായ കുഞ്ഞി മുഹമ്മദ്‌, അസീസ്

കബറടക്കം കൈതപൊയിൽ ജുമാ മസ്ജിദിൽ ഇന്ന് വൈകിയിട്ടു 6 മണിക്ക്.

Post a Comment

Previous Post Next Post