ചമൽ : 2021-2022 LSS ജേതാക്കളായ അഭിനന്ദ് ഷാജി,പാർവണ എസ്,നിവേദ് എസ് സോബിഷ് (GLP സ്കൂൾ ചമൽ )എന്നിവരെയും,
2021-2022 USS ജേതാക്കളായ റോസ്ലിൻ കെഎം, ബിയ രാജ്,സൗമിൽ ഫിലിപ്പ്(നിർമല UP സ്കൂൾ ചമൽ) എന്നിവരെയും ഗ്രാമോദയ സ്പോർട്സ് & ആർട്സ് ക്ലബ് മൊമെന്റോ നൽകി ആദരിച്ചു.
ക്ലബിന് വേണ്ടി ജോ:സെക്രട്ടറി വിഷ്ണു PU വിന്റെ സാന്നിധ്യത്തിൽ ശ്യാംജിത്ത് വേലായുധൻ, അശ്വന്ത് അനിൽ,വിജയികൾക്ക് മൊമെന്റോ നൽകി
