കോടഞ്ചേരി നൂറാംതോട് വിളക്കുന്നേൽ ജോർജിന്റെ (കുട്ടി) ഭാര്യ സലോമി (53) നിര്യാതയായി.
സംസ്കാരം ഇന്ന് (19-03-2022- ശനി) വെകുന്നേരം 04:00 മണിക്ക് നൂറാംതോട് സെൻറ് ജോസഫ്സ് പള്ളിയിൽ.
കോടഞ്ചേരി എലിവാലുങ്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: ബിനു, നിമ്മി.
മരുമക്കൾ:
ഷീജ, ജോസ്മി.