Home ചരമം byC News Kerala •March 08, 2022 0 താമരശ്ശേരി: ചുങ്കം പുതുക്കുംചാലിൽ താമസിക്കുന്ന പടേലത്ത് പി.സി പക്കർ ഹാജി (95) നിര്യാതനായി.ഭാര്യ: പരേതയായ പാത്തുമ്മേയി.മക്കൾ: അബ്ദുറഹ്മാൻ, പരേതനായ മൂസ.മയ്യത്ത് നിസ്കാരം 4 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.ഖബറടക്കം ആവിലോറ ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ Facebook Twitter