Trending

​KSHGO താമരശ്ശേരി മേഖലാ കുടുംബ സംഗമം നടത്തി


താമരശ്ശേരി:പന്തൽ,അലങ്കാരം,ലൈറ്റ്&സാണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന വരുടെ സംഘടനയായ കേരളസ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ(KSHG0)താമരശ്ശേരി മേഖലാ കുടുംബ സംഗമം


താമരശ്ശേരി കോരങ്ങാട് എം .പി.ഹാളിൽ മേഖലാപ്രസിഡന്റ് Ok സുലൈമാന്റെ നേതൃത്വത്തിൽ നടന്നു .ഉദ്ഘാടനം എം.പി.അഹമ്മദ് കോയഹാജി (KSHG0 സംസ്ഥാനപ്രസിഡന്റ്)നിർവ്വഹിച്ചു .തുടർന്ന് വിവിധ കലാപരിപാടികളും നടന്നു

Post a Comment

Previous Post Next Post