💢 *കെ വി ജോസ് (56) കോവൂർ നിരപ്പിൽ*
*കോടഞ്ചേരി* - വേളംകോട് കോവൂർ നിരപ്പിൽ പരേതനായ വർഗ്ഗീസിൻ്റെ മകൻ കെ വി ജോസ് (56) നിര്യാതനായി.
*സംസ്കാരം*
നാളെ (09- 03 -2022 ബുധൻ ) 11:30 ന് കോടഞ്ചേരി സെൻ്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രം പള്ളിയിൽ
*മാതാവ്* -
അന്നക്കുട്ടി
*ഭാര്യ*
മിനി കിഴക്കരക്കാട്ട് വലിയകൊല്ലി
*മക്കൾ*
അഞ്ജു, അഖിൽ
*മരുമകൻ*
സച്ചിൻ വാളാക്കുളത്തിൽ കല്ലാനോട്
*സഹോദരങ്ങൾ*
എൽസി ,ജോർജ്ജ്, മേരി