പുതുപ്പാടി :
മാർച്ച് 8 സർവ്വ ദേശീയ വനിതാ ദിനത്തിൽ പുതുപ്പാടി GHSS വിദ്യാർത്ഥികളുടെ അമ്മമാർക്കായി ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു.
മാർച്ച് 8 സർവ്വ ദേശീയ വനിതാ ദിനത്തിൽ പുതുപ്പാടി GHSS വിദ്യാർത്ഥികളുടെ അമ്മമാർക്കായി ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു.
"വനിതകളുടെ അവകാശങ്ങൾ, കുട്ടികളുടെ സുരക്ഷിതത്വത്തിൽ വനിതകളുടെ പങ്ക്." എന്നീ വിഷയങ്ങളിൽ കോഴിക്കോട് ജില്ലാ ജ്യൂവനിൽ ജസ്റ്റിസ് ബോർഡ് മെമ്പർ ശ്രീമതി. ടി. പി. ഫക്രുന്നിസ അമ്മമാർക്ക് വിശദവും, ഹൃദ്യവുമായ ബോധവൽക്കരണ ക്ലാസ്സ് നൽകി. പരിപാടിയിൽ സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ. ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ശ്യാം സ്വാഗതവും എസ്. ആർ. ജി കൺവീനർ ശ്രീമതി. ജ്യോതിനാരായണൻ നന്ദിയും ആശംസിച്ചു.