Trending

കുടുoമ്പശ്രീ വാർഷികത്തോടനുബന്ധിച്ച് സ്കൂൾ സുചീകരിച്ചു


പുതുപ്പാടി :  മലപുറം പതിനാറാം വാർഡ് ഐക്യം കുടുംമ്പ ശ്രീയൂടെ വാർഷികത്തോടനുബന്ധിച്ച് മലപുറംGMLP സ്കൂളിൽ സുജീകരണം നടത്തി സുജീകരണ പ്രവർത്തി വാർഡ് മെമ്പർ ആയിശ ബീവി ഉൽഘാടനം ചെയ്തു CDS മെമ്പർ ഫൗസിയ മനാഫ് ഐക്യം കുടുംമ്പശ്രീ പ്രസിഡൻന്റ് റുഖിയ മുഹമ്മദ് സിക്രട്ടറി ഷാഹിന ബീവി എന്നിവരുടെ നേതൃത്തത്തിൽ മുഴുവൻ സംഘാഗങ്ങളും പങ്കെടുത്തു സ്ക്കൂൾPTA പ്രസിഡൻന്റ് അർഷാദ് വികസന സമിതി അഗങ്ങളായ വി മുഹമ്മദ് എൻ അഹമ്മദ്കുട്ടി എന്നി പങ്കെടുത്തു

Post a Comment

Previous Post Next Post