Home താമരശ്ശേരി ചുരത്തിൽ തീപ്പിടുത്തം byC News Kerala •March 13, 2022 0 അടിവാരം: ചുരത്തിലെ ആറാം വളവിന് മുകൾ ഭാഗത്തായി ഉച്ചക്ക് 2 മണിയോടെ അടിക്കാടുകൾക്ക് തീപിടിച്ചത്. ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനാൽ വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്നു പോകുന്നത്. Facebook Twitter