Trending

ടി. നസ്റുദ്ദീൻ അനുസ്മരണ യോഗം നടത്തി.




ട്ടിപ്പാറ : കെ.വി.വി. ഇ എസ് . മുൻ സംസ്ഥാന പ്രസിഡണ്ട്‌ ബഹു :-ടി. നസ്റുദ്ദീൻ അനുസ്മരണ യോഗം നടത്തി. 

യൂണിറ്റ് പ്രസിഡണ്ട് . സി.കെ.സി. അസൈനാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ് മോയത്ത് ഉദ്ഘാടനം നടത്തി .


ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ഉത്ഘാടനവും, കലക്ഷൻ സ്റ്റാഫിനുള്ള വീടിന്റെ ധനസഹായ വിതരണവും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഹു : മുഹമ്മദ് മോയത്ത്  നടത്തി.


മണ്ഡലം സെക്രട്ടറി TP നസ്റുദീൻ,
ട്രഷറർ പി.കെ.മുഹമ്മദ് 
,സജി മണിമല എന്നിവർ ആസംശകൾ പറഞ്ഞു.

ജന: സെക്രട്ടറി ഏ.കെ. ലോഹിതാക്ഷൻ സ്വാഗതവും നിസാർ  വി.എ.നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post