Trending

നിര്യാതനായി




ഈങ്ങാപ്പുഴ : കുറുപ്പൻതൊടിയിൽ അച്ച്യുതൻ. കെ (78) നിര്യാതനായി .

ഭാര്യ : പരേതയായ കാഞ്ചന .

മക്കൾ :  മനോജ് (മിനർവ ഡ്രൈവിംഗ് സ്കൂൾ, പെരിങ്ങളം), മധു (സോന ഡ്രൈവിംഗ് സ്കൂൾ കോടഞ്ചേരി ) , മഞ്ചേഷ് (മുൻ VHP മുഴുവൻ സമയ പ്രവർത്തകൻ, VHP മുൻ ജില്ല ജന.സിക്രട്ടറി, BJP കോടഞ്ചേരി പഞ്ചായത്ത് മുൻ ജന.സിക്രട്ടറി), മഹേഷ് (ഫ്രൻഡ്സ് സ്റ്റേഷനറി കോടഞ്ചേരി).

 മരുമക്കൾ - ലീന , സന്ധ്യ, വന്ദന, മിന്റു .    
  

08/02/2023 ബുധനാഴ്ച രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴ ഏലോക്കരയിലെ (റോസ് ഗാർഡൻ വില്ല ) മഞ്ചേഷിന്റെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം സംസ്കാരം തിരുവമ്പാടി   
 ശ്മശാനത്തിൽ .

Post a Comment

Previous Post Next Post