Trending

നിര്യാതനായി.


താമരശ്ശേരി :അമ്പലമുക്ക് അന്താനം കുന്നുമ്മൽ ഗോപാലൻ (ഡ്രൈവർ ഗോപാലൻ) (67) നിര്യാതനായി.

ദീർഘകാലം താമരശ്ശേരി ടൗണിലെ ടാക്സി കാര്‍ ഡ്രൈവര്‍ ആയിരുന്നു.

ഭാര്യ: ജാനു

ചമൽ കൊട്ടാരപറമ്പിൽ കൃഷ്ണൻ വേലായുധൻ, അച്യുതൻ, മാധവി ലീല, ശാരദ, നിർമല എന്നിവർ സഹോദരങ്ങൾ ആണ്.

മക്കൾ: ഷബിജ, ഷമിജ

മരുമക്കൾ :അഭിലാഷ്, രാജൻ

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 3 മണിയ്ക്ക് പുതുപ്പാടി കാരകുന്ന് ശ്മശാനത്തിൽ

Post a Comment

Previous Post Next Post