താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം കത്തി നശിച്ചു. ആളപായമില്ല.ഇന്ന് രാവിലെയാണ് കാർ കത്തി നശിച്ചത്. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...
വീഡിയോ കാണുന്നതിന് https://youtu.be/lNOnzzuWnc8?feature=shared
