കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ പ്രവർത്തിപരിചയ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾക്കും സീഡ് അംഗങ്ങൾക്കും വേണ്ടി ഫിനോയിൽ നിർമ്മാണ പരിശീലനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബെസികെ.യു പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവൃത്തിപരിചയ അധ്യാപിക സിന്ധു മാത്യു ഫിനോയിൽ നിർമ്മാണത്തിനുള്ള പരിശീലനം നൽകി. അധ്യാപകരായ നാഫില പി , പ്രവീൺ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.