Trending

ശക്തമായ മഴ :- കട്ടിപ്പാറയിൽ വീടിന്റെ മേൽക്കുര വീണു.


കട്ടിപ്പാറ : കട്ടിപ്പാറ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര വീണു.
കട്ടിപ്പാറ വില്ലൂന്നിപ്പാറയിൽ സോമന്റെ വീടിന്റെ മേൽക്കൂരയാണ് വീണത്.
അപകട സ്‌ഥലം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പ്രേംജി ജെയിംസ്,വില്ലജ് ഓഫീസർ എന്നിവർ സന്ദർശിച്ചു

Post a Comment

Previous Post Next Post