കോടഞ്ചേരി:
*നെല്ലിപ്പൊയിൽ, കാട്ടാർപതി സെബാസ്റ്റ്യൻ വർക്കി (72)നിര്യാതനായി.*
*ഭാര്യ*:
എൽസി(നെല്ലിപ്പൊയിൽ, കുന്നത്തേട്ട് കുടുംബാംഗം)
*മക്കൾ*:
സന്തോഷ് (USA),
സുരേഷ് USA),
സജിനി (USA).
*മരുമക്കൾ* :
ഷീജ (USA),
ലിജി (USA),
കോളിൻ(USA).
*സംസ്കാരം:*
മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് പള്ളി സെമിത്തേരിയിൽ പിന്നീട്
==
