Trending

വോളണ്ടിയർമാരെ ആവശ്യമുണ്ട്.



വയനാട്:ദുരന്തനിവാരണ പ്രവർത്തികളുടെ ഭാഗമായി വിവിധങ്ങളായ രക്ഷാപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്. സന്നദ്ധരായ വോളണ്ടിയർമാർ ഇതോടൊപ്പം ചേർത്ത ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകുക. രജിസ്റ്റർ ചെയ്‌തവരെ ആവശ്യാനുസരണം ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെടുന്നതാണ്.

രക്ഷാപ്രവർത്തനവുമായി സഹകരിക്കാൻ സന്നദ്ധരായ വോളണ്ടിയർമാർ ചുവടെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് നിങ്ങളുടെ പേരും വിവരങ്ങളും നൽകുക.

ഗൂഗിൾ ഫോം ലിങ്ക് : https://docs.google.com/forms/d/e/1FAIpQLScklQpV9oaED-Ycjj92jEg1JSkm6UBxdGXC59hPUp3eeCI2iQ/viewform?usp=sf_link.


Post a Comment

Previous Post Next Post