കട്ടിപ്പാറ: കേരള സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ കീഴിൽ കാരുണ്യതീരം ക്യാമ്പസിൽ പ്രവർത്തിച്ചുവരുന്ന കാരുണ്യതീരം പ്രതീക്ഷാഭവനിൽ രാത്രി കാലങ്ങളിൽ കുട്ടികളെ നോക്കുന്നതിന് കെയർ ടേക്കർ പോസ്റ്റിലേക്ക് രണ്ട് പേരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കൊടുത്ത വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 10 വൈകിട്ട് ആറുമണി.
wa.me//7293600400
🔹 യോഗ്യത: SSLC
🔹 പ്രദേശവാസികൾക്ക് മുൻഗണന
🔹 സാമൂഹ്യ സേവന സന്നദ്ധത മുഖ്യം
🔹 ഭാര്യാഭർത്താക്കന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്: +91 9946661059, +91 7293600400
