കട്ടിപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമതി കട്ടിപ്പാറ യൂണിറ്റ് കാശ്മീർ പഹൽഗാം തീവ്രവാദി അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി നേർന് കട്ടിപ്പാറ അങ്ങാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമതി കട്ടിപ്പാറ യൂണിറ്റ് പ്രസിഡണ്ട് സി.കെ.സി അസൈനാർ ഹാജി, സെക്രട്ടറി എ കെ ലോഹിതാക്ഷൻ . എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ മുഹമ്മദ് ഹാജി, മുഹമ്മദലി . ടി എം , ഷിഹാദ്, റഫീക്ക്, മോഹനൻ വിസി, എന്നിവർ നേതൃത്വം നൽകി.
കാശ്മീർ പഹൽഗാം തീവ്രവാദി അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി നേർന്നു.
byC News Kerala
•
0
