Trending

ഡിജിറ്റൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം നാടിനു സമർപ്പിച്ചു.




ചമൽ:  ചുണ്ടൻകുഴി ദാറുൽ ഉലൂം മദ്രസയിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സ്മാർട്ട്‌ ക്ലാസ്സ്‌ SKSSF കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.മദ്രസ വിദ്യാഭ്യാസത്തിന്റെ ആവശ്യകത തങ്ങൾ സദസ്സിനെ ബോധ്യപ്പെടുത്തി.മഹല്ല് പ്രസിഡന്റ് മുഹമ്മദലി പി.കെ അധ്യക്ഷത വഹിച്ചു.

ജ:സെക്രട്ടറി പി.എംഎ മജീദ്,സ്വദർ മുഅല്ലിം മുഹമ്മദ് യാസീൻ ഫൈസി,ഷറഫുദ്ദീൻ കൊട്ടാരക്കോത്ത്,പി.വി ഇബ്രാഹിം കോയ ഹാജി എന്നിവർ സംസാരിച്ചു.

CC സൈദ് ഹാജി,ഖാദർ മുസ്‌ലിയാർ,മൂസക്കോയ ഹാജി,NP അസീസ്,VT ലത്തീഫ്, പി.വി റഹീം,KT അബ്ദുറഹിമാൻ,ഗഫൂർ പി.വി, സിദ്ധീഖ്,നിസാർ,മുസാഫിർ, ഹകീം മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post