താമരശ്ശേരി: റിട്ട.അധ്യാപകൻ താമരശ്ശേരി കളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (74) നിര്യാതനായി.
ഭാര്യ :പ്രസന്ന അന്തർജനം.
മക്കൾ: പ്രവീൺ നമ്പൂതിരി (പള്ളിപ്പുറം സ്കൂൾ), പ്രിയ(പൂക്കളത്തൂർ സ്കൂൾ ).
മരുമക്കൾ: നാരായണൻ അടിതിരിപ്പാട്,(എം എസ് പി സ്കൂൾ) ലത ( മുക്കം എച്ച്എസ്എസ്).
സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ
.*
