Home നിര്യാതനായി byC News Kerala •April 12, 2026 0 ചമൽ: ചുണ്ടൻകുഴി വെണ്ണോട്ടിൽ കരുണാകരൻ (69) നിര്യാതനായി.ഭാര്യ ശാരദ.മക്കൾ: നിജേഷ് (ആപത് സേവ കൺവീനർ സേവാഭാരതി കട്ടിപ്പാറ ) നിഖില,നിജില മരുമക്കൾ : ബിജു, പ്രവിജു ,അതുല്ല്യ സംസ്കാരം ഇന്ന് (12-04-2026 ഞായറാഴ്ച) വൈകുന്നേരം 3 മണിയ്ക്ക് വീട്ടുവളപ്പിൽ Facebook Twitter