Trending

നിര്യാതനായി.

ഈങ്ങാപ്പുഴ : കുഞ്ഞുകുളം കണ്ടൻകുന്നുമ്മൽ അഹമ്മദ് ഹാജി (89) നിര്യാതനായി.
 
ഭാര്യ: മറിയം. 

മക്കൾ: മൊയ്തീൻ കുട്ടി പയോണ, അഹമ്മദ് കുട്ടി ബാഖ്വവി ചമൽ, സുലൈമാൻ സഖാഫി കുഞ്ഞുകുളം (സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി), ജമീല, അബ്ദുൾ നാസർ,
ബഷീർ അഹ്സനി (എസ് വൈ എസ് താമരശ്ശേരി സോൺ വൈസ് പ്രസിഡണ്ട്), അബ്ദുൽ ഖാദിർ.

മരുമക്കൾ: മുഹമ്മദലി പയോണ, സൈനബ കന്നൂട്ടിപ്പാറ, സൈനബ ഏലംകുളം, സക്കീന കരുവൻപോയിൽ , ജുവൈരിയ കൈതപ്പൊയിൽ, മാരിയതുൽ കിബ്‌തിയ്യ അടിവാരം, ജസീല കോരങ്ങാട്


മയ്യത്ത് നിസ്കാരം നാളെ (05-09-2026 ശനിയാഴ്ച ) രാവിലെ 8:45 ന് കുഞ്ഞുകുളം ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post