Trending

കരിഞ്ചോലയിലെ 20 കുടുംബങ്ങളുടെ വീടുകളുടെ താക്കോല്‍ദാനം നാളെ


കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായ 20 കുടുംബങ്ങളുടെ പുനരധിവാസത്തിനായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ(ശനി) വൈകുന്നേരം നാലിന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് പുനരധിവാസ കമ്മറ്റി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ കാരാട്ട് റസ്സാഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Post a Comment

Previous Post Next Post