കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂളാണ് 16 ദിവസത്തെ ക്രാഷ് കോഴ്‌സ് നടത്തുന്നത്. ഓൺലൈൻ ക്ലാസുകൾ 17ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
9496015051, 9496015002, 0471-2365445, 0497-2800572, 9496015018
www.kswdc.org
www.reach.org.in