Trending

ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് കുടിവെള്ള കുളം ശുചീകരിച്ചു


പുതുപ്പാടി :ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റിന്റെ  നേതൃത്വത്തിൽ കുടിവെള്ള കുളം ശുചീകരിച്ചു കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന ഈ വേനൽക്കാലത്ത് നിരവധി അംഗങ്ങൾക്ക് ഉപകാരപ്രദമായ രണ്ട് കുളം നാട്ടുകാരുടെ സഹായത്തോടെ ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് വൃത്തിയാക്കി ഫോറസ്റ്റ് ഗാർഡ് ശ്രീമതി ദിയ ഉദ്ഘാടനം  ചെയ്തു ശ്രേയസ് പ്രോഗ്രാം ഓഫീസർ ലിസി റെജി സി ഓ ജെസ്സി രാജു,  യൂണിറ്റ് പ്രസിഡന്റ് രാജു അമ്പാട്ട്  സെക്രട്ടറി ഷൈനി തോമസ് പൗളിതമ്പി ലൗലി ബെന്നി എൽസി ബേബി സി എം ജോസഫ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post