Home അട്ടപ്പാടിയിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു byC News Kerala •April 21, 2022 0 *അട്ടപ്പാടി:* സ്വർണ്ണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സോമനേയാണ് കാട്ടാന രാത്രിയിൽ ചവിട്ടി കൊന്നത്. ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹമുള്ളത്. Facebook Twitter