കോടഞ്ചേരി: തെയ്യപ്പാറ, പടുപുറത്ത് താമസിക്കുന്ന ഇരുമ്പിൻ ചീടൻക്കുന്ന് സതീഷൻ(46) തെയ്യപ്പാറ കുരിശിങ്കലിന് സമീപം വെച്ച് കുളത്തിൽ വീണു മരിച്ചു.
ഇന്നു രാവിലെ 9.30 ഓടെയായിരുന്നു അപകടം.
കർഷക തൊഴിലായായ ഇദ്ദേഹം നാളികേരം പൊതിക്കുന്നതിനിടയിൽ കാൽ കഴുകുന്നതിനായി കുളത്തിലേക്ക് പോയ അവസരത്തിൽ വെള്ളത്തിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. അപസ്മാര രോഗമുള്ള ആളായിരുന്നു.
*പിതാവ്* : പരേതനായ ചാപ്പോട്ടിനായർ.
*മാതാവ്* : സരോജിനി അമ്മ.
*സഹോദരങ്ങൾ* : സുനിൽ, സുരേഷ്.
Tags:
home