കൈതപ്പൊയിൽ : ക്ലീൻ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി കൈതപ്പൊയിൽ ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈതപ്പൊയിൽ പാലവും പരിസരവും ശുചികരിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് AP ബഷീർ NC മനോജ് RK ശാഫി . ഷൈജൽ A ഷൈജു Ak എന്നിവർ നേതൃത്യം നൽകി
Our website uses cookies to improve your experience. Learn more
Ok